ഒരു ഫോർട്ട് കൊച്ചി Qissa

ഷെരിക്കും പുറത്തു നിന്നും അകത്തു കേറുമ്പോൾ വേറൊരു space ഇലെക് നമ്മളെ കൂട്ടികൊണ്ടു പോവുകയാണ് Fort Kochi യിലെ QISSA എന്ന നല്ല ഒന്നാംതരം Cafe . അവരുടെ interior decoration and Ambience deserves a round of applause . അവരുടെ menu card ഉം simple ആണ്. Nutella Banana Toast : സംഗതി simple ആണ്. പേരിൽ നിന്നും തന്നെ ഊഹിക്കാം. പക്ഷെ മേക്കിങ് ഇതിനെ വേറെ തലങ്ങളിൽ എത്തിക്കുന്നു. നല്ല മൊരിഞ്ഞ brownbread ഇൽ Nutella യും sliced banana യും കൊണ്ടുള്ള നൈസ് ഫില്ലിങ്‌. ഒരെണ്ണം വാങ്ങിയാൽ ഒന്നുകൂടെ വാങ്ങാൻ തോന്നും. അൽ കിടു … കൂടെ ചിപ്സും കിട്ടുംOreo Shake : Show stoler of the day . ദേ oreo ഷേക്ക് അടികുന്നേൽ ഇങ്ങനെ അടിക്കണം. ലൂസ് ഷേക്ക് ആണ് എന്നാൽ ഇടക്ക് oreo bytes കിട്ടും. നല്ല ക്വാണ്ടിറ്റി. ഒരു പ്രേതെക ടേസ്റ്റ് ആണ്. Cappuchino : ഫോട്ടോ കാണുമ്പോൾ തന്നെ നിങ്ങൾക്കു മനസിലാകും. നല്ല milk froath ഒക്കെ കണ്ടില്ലേ. രുചിയിലും കിടു. simply superb ????Avacado shake : ഒറ്റവാക്കിൽ പറഞ്ഞാൽ Aiwa ????. ഷേക്ക് taste and അതിന്റെ ഒരു thickness ഇൽ വരുന്ന ഒരു consistency അതാണ് ഇതിന്റെ ഒരു highlight . എടുത്തു പറയേണ്ട മറ്റൊരു കാര്യം ഷേക്കിന്റെ തണുപ്പാണ്. over കോൾഡ് അല്ല. correct പരുവം.ട്രിപ്പിള് Chocolate Brownie : നല്ല class brownie with ice cream . ഇവരുടെ തന്നെ കഫെയുടെ സൈഡിൽ ആയി മറ്റൊരു സ്പേസ് കൂടി ഉണ്ട്. outdoor . നല്ല greenery set up . ഫോർട്ട് കൊച്ചിയിൽ വന്നാൽ ഈ കഫേ മിസ് ആകരുത്.

Where : Ground Floor No. 18 Hotel, KB Jacob Rd, Opp Fort Kochi Police Station

Ring at: +91 8606047555

Car parking: Yes

Ambience: Top Notch