വെറുതെ ഫോർട്ട് കൊച്ചി കാണാൻ ഇറങ്ങിയപ്പോൾ എന്റെ കണ്ണിൽ ആദ്യം strike ചെയ്തത് loafers corner ആണ് മാത്രമല്ല ഇവിടെ വരുമ്പോൾ ഉറപ്പായും കേറണം എന്ന് ഇങ്ങോട്ടേക്ക് വരുമ്പോൾ ഒരു കൊച്ചി മച്ചാൻ പറഞ്ഞിരുന്നു. കൊച്ചിയിലെ ബിൽഡിങ്ങുകളുടെ ചന്തം ഒന്ന് വേറെ തന്നെ. ഓരോന്നും മറ്റൊന്നിനെ വെല്ലും. ഈ കഫെയും അത് പോലെ തന്നെ ആരെയും പെട്ടന്ന് ആകർഷിക്കും. പുറമെ നിന്ന് നോക്കുന്ന പോലെ അല്ല അകം. നല്ല spacious 3 തരം സ്പേസ്. Oru main Hall , Sidil partition ചെയ്തു അല്പം കൂടി privacy ഉള്ള ഒരു ചെറിയ ഹാൾ, അത് കഴിഞ്ഞു താഴെയായി വളരെ മനോഹരമായി സെറ്റ് ചെയ്ത ഒരു കിടിലൻ സ്പേസ്.
കേറുമ്പോൾ തന്നെ ഒരു positivity , calm n quite ambienece . അത് തന്നെ ആണ് ഇവരുടെ plus point . മെനുവിലേക്ക് കണ്ണോടിച്ചു. അത്ര complicated അല്ല മാത്രമല്ല price comparitevely reasonable ആണ്. ഇനി ആഹാരത്തിലേക്ക് കടക്കാം. കഴിച്ചത്

1. Creamy Garlic Chicken pasta : സത്യം പറയാലോ ഇത്ര നല്ല പാസ്ത കൊറേ വർഷങ്ങൾ ആയി ഞാൻ കഴിച്ചിട്ടില്ല. ചില ആഹാരങ്ങൾ കഴിക്കുമ്പോൾ നമ്മൾ അങ്ങ് അതിൽ അലിഞ്ഞു പോകും എന്ന് പറയില്ലേ. ആ ഒരു ഫീലിംഗ്. മേക്കിങ് ആയാലും ക്വാളിറ്റി ആയാലും no compromise . വൈറ്റ് sauce ഒക്കെ perfect . പാസ്ത അത്ര താല്പര്യം ഇല്ലാത്തതാണ്. കൂടെ വന്ന സുഹൃത്താണ് ഓർഡർ ചെയ്തത്. impressive

2. Cold brew cardomom coffee : വളരെ വെത്യസ്തമായ ഒരു കോൾഡ് കോഫി. As i said earlier ഇവരുടെ making ഒരു രക്ഷയില്ല. though im not a fan of coffee , i must say ഇത് ഒരു പൊളി ഐറ്റം തന്നെ. ആദ്യായിട്ടാണ് cardomom flavour Oru cold coffee .. പൊളിച്ചു

3. Chicken Cheese Sandwich : ഒറ്റ വാക്കിൽ പറഞ്ഞാൽ class . പുറം നല്ല മൊരിഞ്ഞു toast ആയ അകം നല്ല പഞ്ഞി പോലെ ഉള്ള sandwichil shred ചെയ്ത Chicken . Brown bread ഇൽ ആണ് sandwich . പഞ്ഞിപോലെ അകത്തു വെച്ചേക്കുന്ന ഫില്ലിങ്ങിന്റെ ക്വാണ്ടിറ്റി അപാരം. മിനിമം 2 പേർക്ക് കഴിക്കാം.

4. WaterMelon : Fresh n Pure Thats all

Kochi പഴയ kochi ആണോ, പുതിയ കൊച്ചി ആണോ എന്നൊന്നും എനിക്കറിയില്ല.. പക്ഷെ കൊച്ചി നമ്മടെ മനസ്സിൽ കേറി … ഇതൊരു തുടക്കം മാത്രം.

കൊച്ചിയിൽ വരുമ്പോൾ എനിക്ക് എല്ലാ suggetions and guidance തന്ന Aju Arjun PraBhu നി പ്രതേക താങ്ക്സ്

Where? 1/351, Princess Street, Opposite Park Avenue Hotel, Fort Nagar, Fort Kochi

Ring at : +91 484 221 5351

Car Parking : Road Side

Ambiance: Classic and elegant decors with three separate dining space gives you an exceptional dining experience. The one at almost underground is damn close to nature.